ഒറ്റ നോട്ടത്തില്‍

കോട്ടയം ജില്ലയുടെ വടക്ക് വൈക്കം താലൂക്കിൽ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിൽ 32.73 .മി.മി. വിസ്തൃതിയിൽ കടുത്തുരുത്തി പഞ്ചായത്ത് വ്യാപിച്ചുകിടക്കുന്നു. 20 വാർഡുകളുള്ള ഈ പഞ്ചായത്തിൽ 2011 ലെ സെൻസസ് പ്രകാരം 31844 ജനസംഖ്യയുണ്ട്. ഇതിൽ 15742 പുരുഷന്മാരും 16102 സ്ത്രീകളും ആണ്. ഇവരിൽ 4687 പേർ പട്ടികജാതി വിഭാഗത്തിലും 86 പേർ പട്ടികവർഗ്ഗ വിഭാഗത്തിലും പെട്ടവരാണ്.

 

പൊതുവിവരങ്ങൾ
ഗ്രാമപഞ്ചായത്തിന്റെ പേര്:കടുത്തുരുത്തി
വിസ്മൃതി: 32.73 .കി.മി.
ജില്ല : കോട്ടയം
താലൂക്ക്: വൈക്കം
പാർലമെന്റ് മണ്ഡലം: കോട്ടയം
അസംബ്ലി മണ്ഡലം കടുത്തുരുത്തി
ജനസംഖ്യ: 31844
പുരുഷൻമാർ: 15742
സ്തീകൾ : 16102
വാർഡുകൾ: 20
വനിതാ വാർഡുകൾ: 1,2,3,8,10,12,13,17,18,20

 

സംവരണ വാർഡുകൾ
പട്ടികജാതി വനിത : 2,3
പട്ടികജാതി : 4
പട്ടികജാതി ജനസംഖ്യ: 4687
പട്ടികവർഗ്ഗ ജനസംഖ്യ 74
സാക്ഷരത 99.9%
നിരക്ഷരർ-0%


 

അതിരുകൾ
വടക്ക്- മുളക്കുളം, ഞീഴൂർ, തലയോലപ്പറമ്പ് പഞ്ചായത്തുകൾ
കിഴക്ക്- കുറവിലങ്ങാട്, ഞീഴൂർ പഞ്ചായത്തുകൾ
തെക്ക്- മാഞ്ഞൂർ, കല്ലറ പഞ്ചായത്തുകൾ
പടിഞ്ഞാറ്-തലയോലപ്പറമ്പ്, കല്ലറ പഞ്ചായത്തുകൾ