സെക്രട്ടറി

ജ്യോതിലക്ഷ്മി സി. എസ്

സെക്രട്ടറി • കടുത്തുരുത്തി ഗ്രാമപഞ്ചായത്ത്

Secretary
ഔദ്യോഗിക വിവരങ്ങൾ
പദവി
സെക്രട്ടറി
മൊബൈൽ നമ്പർ
9496044615
പ്രധാന ചുമതല
പഞ്ചായത്തിന്റെ പ്രധാന ഭരണ ഉദ്യോഗസ്ഥൻ
അധിക ചുമതല
പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ

📋 ചുമതലകൾ

പഞ്ചായത്തിന്റെ പ്രധാന ഭരണ ഉദ്യോഗസ്ഥനാണ് സെക്രട്ടറി. ഓഫീസ് പ്രവർത്തനങ്ങൾ, ഫയൽ നടപടികൾ, ഭരണ നിർവഹണം, പദ്ധതികളുടെ ഏകോപനം, പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ട വിവിധ നടപടികൾ എന്നിവയ്ക്ക് നേതൃത്വം നൽകുന്നു. കൂടാതെ വിവരാവകാശ നിയമപ്രകാരം പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ എന്ന ചുമതലയും നിർവഹിക്കുന്നു.

Public Information Officer