വിവരാവകാശ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ
വിവരാവകാശ നിയമം 2005
ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള പ്രധാന നിയമ സംവിധാനമാണ് വിവരാവകാശ നിയമം 2005. പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് - വിവരാവകാശ ഉദ്യോഗസ്ഥർ
പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ
ജ്യോതിലക്ഷ്മി സി എസ്
സെക്രട്ടറി, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത്
- കടുത്തുരുത്തി പി. ഒ, കോട്ടയം - 686604
അസി. പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ
സന്ധ്യ എസ് സി
അസിസ്റ്റന്റ് സെക്രട്ടറി & ജൂനിയർ സൂപ്രണ്ട് - In Charge, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത്
- കടുത്തുരുത്തി പി.ഒ, കോട്ടയം - 686604
അപ്പലേറ്റ് അതോറിറ്റി
ജോയി മാത്യു
അസിസ്റ്റന്റ് ഡയറക്ടർ, തദ്ദേശസ്വയംഭരണവകുപ്പ്
- സിവിൽ സ്റ്റേഷൻ, കളക്ടറേറ്റ് പി. ഒ, കോട്ടയം - 680002